Classifieds

DEEPURAJ ALAPPUZHA

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ചിരിയുടേയും ചിന്തയുടെയും അതിശയത്തിന്റെയും രസ കൂട്ടുകൾ തുറന്ന് വ്യതസ്ഥമായ കലാരൂപവുമായി ദീപു രാജ് ആലപ്പുഴ . "മിമാ ഷോ " മിമിക്രിയും മാജിക്കും ഒന്നിക്കുന്ന ഒന്നര മണിക്കൂർ നീളുന്ന രസകരമായ പരിപാടിയാണ് മിമാ ഷോ കേരളത്തിലെ പൊതുവേദികളിൽ സജീവമാണ് "മിമാ ഷോ " മിമിക്രി അവതരിപ്പിച്ച് കൈയ്യടി വാങ്ങുന്നതിനിടയിലും കാലത്തിനൊത്ത് പുത്തൻ പരീക്ഷണം വേണമെന്ന ചിന്തയിലാണ് മാജിക്കിലെത്തിയത് തുടർന്ന് മിമിക്രിയും മാജിക്കും സംഗമിക്കുന്ന മിമാ ഷോയ്ക്ക് രൂപം നൽകുന്നു. കൂടാതെ പ്രൊഫഷണൽ നാടക രംഗം, ഡബ്ബിംഗ് ആർട്ടിസ്റ്റ്, ഗാനരചയിതാവ്, ഹ്രസ്വ ചിത്ര, പരസ്യ ചിത്ര സംവിധാനം, തുടങ്ങിയ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെ നിർഭയ എന്ന പേരിൽ കിലോമീറ്ററുകളോളം കണ്ണ് മൂടി കെട്ടി ബൈക്ക് ഓടിച്ചു ശ്രദ്ധ നേടി. വ്യദ്ധ സദനങ്ങളിലും അനാധാലയങ്ങളിലും അവരെ ആശ്വസിപ്പിക്കുന്നതിനായി മിമാ ഷോ അവതരിപ്പിക്കാറുണ്ട്. ആദ്യ പ്രളയകാലത്ത് 20-ഓളം ദുരിതാശ്വാസ ക്യാമ്പുകളിൽ സൗജന്യമായി പരിപാടി അവതരിപ്പിച്ചു പ്രമുഖ ടി എം ടി കമ്പനിയിൽ റീജിയണൽ മാനേജരായി ജോലി നോക്കുന്ന ദീപുരാജ് തന്റെ ഒഴിവുവേളകളിലാണ് കലാ പ്രർത്തനങ്ങളിൽ സജീവമാകുന്നത്. അച്ഛൻ ബാൽരാജ് (Late) അമ്മ പ്രേമ, ഭാര്യ നിത(അധ്യാപിക) മകൾ മിത്ര ദീപുരാജ് (ഡിഗ്രിക്ക് പഠിക്കുന്നു )

Description