Classifieds

APPUNNI K

അപ്പുണ്ണി കെ. ഇൻ്റർനാഷണൽ മോഡൽ,മിമിക്രി കലാകാരൻ, അഭിനേതാവ് എന്ന നിലകളിൽ.പ്രവർത്തിക്കുന്ന എട്ട് വയസുകാരൻ കുഞ്ഞു മിടുക്കൻ. 2024ൽ ബാങ്കോക്കിൽ വച്ചുനടന്ന ജൂനിയർ മോഡൽ ഇൻ്റർനാഷണൽ വേൾഡ് ഫൈനലിൽ ആറു മുതൽ എട്ടുവയസ്സുവരെയുള്ള വിഭാഗത്തിൽ ഇന്ത്യയ്ക്ക് വേണ്ടി സെക്കൻ്റ് റണ്ണറപ്പ് പുരസ്കാരം അപ്പുണ്ണി സ്വന്തമാക്കി. നാല് വയസ്സിൽ ഫ്ലവേഴ്‌സ് ടിവി കോമഡി ഉത്സവം പരിപാടിയിൽ ഏറ്റവും പ്രായം കുറഞ്ഞ മിമിക്രി കലാകാരൻ എന്ന റെക്കോർഡ് സ്വന്തമാക്കി. മഴവിൽ മനോരമയിലെ ബംബർ ചിരി ആഘോഷത്തിൽ നാല് കോമഡി സ്കിറ്റുകൾ ചെയ്തു.നിരവധി അനവധി സ്റ്റേജുകളിൽ പ്രൊഫഷണലായി മിമിക്രി അവതരിപ്പിച്ചു

Description