മലയാള ടെലിവിഷൻ ചാനലുകളിൽ നിറ സാന്നിധ്യം... Flowers, ഏഷ്യാനെറ്റ്, സൂര്യ കൈരളി, മഴവിൽ മനോരെമ തുടങ്ങിയ ചാനലുകളിൽ പ്രോഗ്രാം അവതരിപ്പിക്കുന്നു.... 2017flowers ചാനൽ സംപ്രേഷണം ചെയ്ത കോമഡി ഉത്സവത്തിലെ പെർഫോമൻസ് വഴിതിരിവായി... 2018 കോമഡി ഉത്സവം സംഘടിപ്പിച്ച മെഗാ ഇവന്റിന്റെ ഭാഗമായത് ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവാക്കി... നിരവധി മ്യൂസിക് ആൽബങ്ങളുടെയും ഭാഗമായി കലാമേഖലയിൽ നിറഞ്ഞു നിൽക്കുന്ന സജിത് കലവൂർ പൊറാട്ട് നാടകം എന്ന സിനിമയിലൂടെ മലയാള സിനിമയുടെയും ഭാഗമായി
Map: Click Here
Timing: 5am to 9pm